സുഹൃത്തെ.. മലയാളം ഫോണ്ടില്‍ ബ്ലോഗ് എഴുതുന്നതല്ലേ നല്ലത്.. jpg ഫോര്‍മാറ്റില്‍ ബ്ലോഗെഴുതുമ്പോള്‍ ആളുകള്‍ വല്ലാണ്ട് അടുക്കില്ല.. ഈ നല്ല എഴുത്ത് എല്ലാവരും വായിക്കണം....
നല്ല എഴുത്താണ്.
##please remove word verification in blog settings
നല്ല കഥ ക്രിസ്റ്റി.. ഞാന്‍ ഇവിടെ ആദ്യം ആയാണ് കേട്ടോ. ബ്ലോഗിന്റെ കേട്ടും മറ്റും മനോഹരം ആയി. കൂടുതല്‍ വിഡ്ജെറ്റ് കല് ആഡ് ചെയ്യാം. ഫോളോവര്‍ ബട്ടണ്‍.,ജാലകം, പിന്നെ ടോട്ടല്‍ വിസിറെര്സ് അങ്ങനെ അങ്ങനെ. മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിച്ചു അത് പോലൊക്കെ ട്രൈ ചെയ്യൂ. ആശംസകള്‍
സ്വതവേ ഒന്നിലും ഉറച്ചു നിൽക്കാത്ത പ്രകൃതമാണെന്റെ ശാപം.നാല് വർഷത്തിനു മുൻപെ ന്നോ തുടങ്ങിയതാണീ ബ്ലോഗ്, ആരംഭത്തിൽ താൽപര്യമേറെയായിരുന്നു, ക്രമേണ അതു കുറഞ്ഞ് വന്നു(കാരണങ്ങൾ പലതാണ്) പിന്നീട് അത് പർണ്ണ മായും വിട്ടൊഴിഞ്ഞു.ആരും ശ്രദ്ധിക്കില്ല, ഇങ്ങനെയൊക്കെ എഴുതിയിട്ട് എന്ത് പ്രയോജനം, എന്നു തുടങ്ങി ബാലിശമായ ചിന്തകൾക്കടിമപ്പെട്ട് നഷ്ടമാക്കി കളഞ്ഞ ബ്ലോഗാണിത്.ഞാനീബ്ലോഗിൽ പ്രസിദ്ധീകരിച്ച ഏകാങ്കം എന്ന കഥയെ കുറിച്ച് ഓർമ്മ വന്നപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗിനേക്കുറിച്ച് ആലോചിച്ചതും കയറിയതും. മഹർഷി ക്കു കിട്ടിയ അഭിപ്രായങ്ങൾ വീണ്ടും പിന്നോട്ടു വലിക്കാത്ത ഒരു തുടക്കത്തിന് എന്നെ ഒരുക്കുന്നു.
അക്ഷരപിശകുകള്‍ ദയവായി പൊറുക്കുക...
മറുപടിഇല്ലാതാക്കൂസുഹൃത്തെ..
മറുപടിഇല്ലാതാക്കൂമലയാളം ഫോണ്ടില്‍ ബ്ലോഗ് എഴുതുന്നതല്ലേ നല്ലത്..
jpg ഫോര്‍മാറ്റില്‍ ബ്ലോഗെഴുതുമ്പോള്‍ ആളുകള്‍ വല്ലാണ്ട് അടുക്കില്ല..
ഈ നല്ല എഴുത്ത് എല്ലാവരും വായിക്കണം....
നല്ല എഴുത്താണ്.
##please remove word verification in blog settings
നല്ല കഥ ക്രിസ്റ്റി.. ഞാന്‍ ഇവിടെ ആദ്യം ആയാണ് കേട്ടോ. ബ്ലോഗിന്റെ കേട്ടും മറ്റും മനോഹരം ആയി. കൂടുതല്‍ വിഡ്ജെറ്റ് കല് ആഡ് ചെയ്യാം. ഫോളോവര്‍ ബട്ടണ്‍.,ജാലകം, പിന്നെ ടോട്ടല്‍ വിസിറെര്സ് അങ്ങനെ അങ്ങനെ. മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിച്ചു അത് പോലൊക്കെ ട്രൈ ചെയ്യൂ. ആശംസകള്‍
മറുപടിഇല്ലാതാക്കൂഒന്നിലധികം വായന ആവശ്യമാണ്, മഹര്‍ഷിയെ പിടികിട്ടാന്‍ :)
മറുപടിഇല്ലാതാക്കൂബോള്ഡ് ഫോണ്ട് ഒഴിവാക്കിക്കൂടെ?
ജാലകം, ചിന്ത അഗ്രിഗേറ്റര്‍ സൈറ്റുകളില്‍ ബ്ലോഗ് ആഡ് ചെയ്യൂ. വായനക്കാര്‍ വരട്ടെ.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂExcellent.....
മറുപടിഇല്ലാതാക്കൂസ്വതവേ ഒന്നിലും ഉറച്ചു നിൽക്കാത്ത പ്രകൃതമാണെന്റെ ശാപം.നാല് വർഷത്തിനു മുൻപെ ന്നോ തുടങ്ങിയതാണീ ബ്ലോഗ്, ആരംഭത്തിൽ താൽപര്യമേറെയായിരുന്നു, ക്രമേണ അതു കുറഞ്ഞ് വന്നു(കാരണങ്ങൾ പലതാണ്) പിന്നീട് അത് പർണ്ണ മായും വിട്ടൊഴിഞ്ഞു.ആരും ശ്രദ്ധിക്കില്ല, ഇങ്ങനെയൊക്കെ എഴുതിയിട്ട് എന്ത് പ്രയോജനം, എന്നു തുടങ്ങി ബാലിശമായ ചിന്തകൾക്കടിമപ്പെട്ട് നഷ്ടമാക്കി കളഞ്ഞ ബ്ലോഗാണിത്.ഞാനീബ്ലോഗിൽ പ്രസിദ്ധീകരിച്ച ഏകാങ്കം എന്ന കഥയെ കുറിച്ച് ഓർമ്മ വന്നപ്പോഴാണ് ഇങ്ങനെ ഒരു ബ്ലോഗിനേക്കുറിച്ച് ആലോചിച്ചതും കയറിയതും. മഹർഷി ക്കു കിട്ടിയ അഭിപ്രായങ്ങൾ വീണ്ടും പിന്നോട്ടു വലിക്കാത്ത ഒരു തുടക്കത്തിന് എന്നെ ഒരുക്കുന്നു.
മറുപടിഇല്ലാതാക്കൂ