പ്രണയം: "മൗനമേ നിന്നെ ഞാന്‍ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു നീയില്ലാതെ എന്റെ ജീവിതം അസാധ്യം, ഇന്നേവരെ എനിക്കുനിന്നെ കാണാന്‍ ആയിട്ടില്ല! എന്റെ കണ്ണിന്റെ കെട്ട് അഴിക്കെട്ടെ?."
മൗനം : "അരുത് നിന്റെ ദ്രിഷ്ട്ടികള്‍ക്ക് ഒരുപക്ഷെ എന്നെ ഇഷ്ട്ടമായില്ല എങ്കിലോ?, അതിനാല്‍ നമുക്ക് നമ്മുടെ ശബ്ദങ്ങളെ പരസ്പരം പ്രണയിക്കാം കാരണം എന്റെ കാഴ്ചയും മൂടപ്പെട്ടിരിക്കുന്നു."
തന്റെ മുന്‍പിലൂടെ അവള് നടന്നുമറയുന്നത് വാകമരത്തിന്റെ പിന്നില്‍ നിന്നും അയാള്‍ കണ്ടു.
അവളെ കുറ്റം പറയാന്‍ കഴിയുമോ??
മറുപടിഇല്ലാതാക്കൂമൗനം വിട്ടകന്ന പ്രണയം നീരസമുളവക്കും എന്ന് തോന്നുന്നു സുഹൃത്തെ..
മറുപടിഇല്ലാതാക്കൂഅത് യാഥാര്ത്ത്യമാകം അല്ലാതെയുമാകാം.അല്ലങ്കില്‍ ഒരു പക്ഷെ എന്റെ പൊള്ളയായ ഒരു സങ്കല്‍പ്പം.
താങ്കളുടെ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി